- ചെമ്മീൻ -500 g
- എണ്ണ -2-3 tbsp
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 tbsp
- കറിവേപ്പില
- സവോള -1
- പച്ചമുളക് -2
- തക്കാളി -1
- മുളക് പൊടി -2 tbsp
- മല്ലിപ്പൊടി -1 tbsp
- മഞ്ഞൾ പൊടി -1/2 tsp
- ഗരം മസാല -1/4 tsp
- ഉപ്പ്
- മല്ലിയില -3-4 tbsp
എങ്ങനെയാണ് തയാറാക്കുന്നത് എന്ന് വിശദമായി തന്നെ വിഡിയോയിൽ കൊടുത്തിട്ടുണ്ട്. ഇഷ്ടമായാൽ ഈ റെസിപ്പി മറ്റുള്ളവർക്കായി പങ്കുവെക്കാനും മറക്കല്ലേ.. Easy Prawns Curry Recipe Kannur kitchen