ചായയ്ക്ക് ഒപ്പം വളരെ പെട്ടെന്നു ഉണ്ടാക്കി കഴിക്കാൻ സൂപ്പർ മസാല മുറുക്ക്.!! ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Easy Evening Masala Murukku recipe

Easy Evening Masala Murukku recipe: ഈ മുറുക്ക് ഇത്രകാലം അറിയാതെ പോയല്ലൊ ചായയ്ക്ക് ഒപ്പം വളരെ രുചികരമായ സൂപ്പർ മുറുക്ക് തയ്യാറാക്കാം.. വളരെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കാം.. വേഗം ഒരു മുറുക്ക് അതു വളരെ രുചികരമായി തയ്യാറാക്കാം. മോരു മൊരാ കഴിക്കാൻ ഒരു പലഹാരം.വളരെ രുചികരമായി ഹെൽത്തി ആയി നല്ലൊരു പലഹാരം,

കുറച്ചു നാൾ സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. വായു കടക്കാത്ത പാത്രത്തിൽ തന്നെ വയ്ക്കാൻ ശ്രദ്ധിക്കുക.മുള്ള് മുറുക്ക് എന്നും, ചുറ്റു മുറുക്ക് എന്നും പല പേരിൽ കടയിൽ കിട്ടുന്ന ഈ മുറുക്ക്, നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. കടല മാവിലേക്ക് നെയ്യ്, ഓമം, മുളക് പൊടി, ഉപ്പ്, എള്ള്, ജീരകം, എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു നന്നായി കുഴച്ചു, ഇടിയപ്പത്തിന്റെ അച്ചിൽ നിറച്ചു തിളച്ച എണ്ണയിൽ പിഴിഞ്ഞ് ഒഴിച്ച് നന്നായി വറുത്തു കോരുക. Sheeba’s Recipes

Easy Evening Masala Murukku recipe