Easy Evening 10 minute Potato Snacks recipe: വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഇന്ന് ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഒട്ടും തന്നെ എണ്ണ ആവശ്യമില്ലാത്ത ഈ ഒരു വിഭവം എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ ? വെറും 10 മിനുട്ടിൽ നമുക്ക് ഇത് തയാറാക്കിയെടുക്കാൻ സാധിക്കും.
- ഉരുളൻകിഴങ്
- സബോള
- മഞ്ഞൾപൊടി
- പച്ചമുളക്
- മുളക്പൊടി
- ചെറിയജീരകം
- റവ
- കടലമാവ്
- തക്കാളി
ആദ്യം തന്നെ ഒരു ഉരുളങ്കിഴങ് വേവിച്ച് ഒട്ടും തന്നെ കട്ടകളില്ലാതെ നന്നായി ഉടച്ചു എടുക്കാം. ശേഷം ഇതിലേക്ക് ഒരു ചെറിയ സബോള ചെറുതാക്കി അരിഞ്ഞതും നന്നായി അടിച്ചുവെച്ച ഒരു തക്കാളിയും കൂടി ചേർത്തതിനുശേഷം ഇരുവനുസരിച്ചു 1 പച്ചമുളക് ചെറുതാക്കി അരിഞ്ഞതും കാൽ ടീസ്പൂൺ മഞ്ഞൾപൊടി, 1 ടീസ്പൂൺ മുളക് പൊടി, അര ടീസ്പൂൺ ചെറിയജീരകം, കൂടി ഇട്ടുകൊടുക്കാം ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പുകൂടി ചേർത്തുകൊടുക്കാം. ശേഷം ഇതിലേക്ക് അരക്കപ്പ് കടലമാവ്, കാൽ കപ്പ് റവ എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം ഇനി ഏതു 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം കട്ലറ്റ് ന്റെ ഷെയ്പ്പിൽ ആക്കി ഫ്രൈ ചെയ്തെടുക്കാം.. Easy Evening 10 minute Potato Snacks recipe. video Credit : Amma Secret Recipes