Easy Dilkush thenga bun Recipe: ആദ്യം ചെയ്യേണ്ടത് കാരറ്റ് ചെറുതായിട്ട് ചീകി എടുക്കുക, അതിനുശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോൾ നെയ്യൊഴിച്ച് നന്നായി ചൂടാവുമ്പോൾ അതിലേക്ക് മുന്തിരിയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ക്യാരറ്റ് ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിക്കുക, അണ്ടിപരിപ്പ്മുന്തിരി വറുത്തു മാറ്റി വയ്ക്കുക…അതിനുശേഷം കസ്റ്റാർഡ് പൗഡറിലേക്ക്
കുറച്ച് പാല് ഒഴിച്ച് നന്നായി മിക്സ് ചെയ്ത് മാറ്റി വയ്ക്കാം, അതുപോലെ പാൽപ്പൊടിയിൽ കുറച്ച് പാൽ ഒഴിച്ച് മിക്സ് ചെയ്ത് മാറ്റി, ശേഷം കസ്റ്റാർഡ് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ച് പഞ്ചസാരയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു കുറുക്കിയെടുക്കാം…അതിനുശേഷം മറ്റൊരു പാൻ ചൂടാവുമ്പോൾ പാൽപ്പൊടി പാലിൽ കലക്കിയത് ഒഴിച്ചുകൊടുത്ത് മിൽക്ക്ചേ മെയ്ഡ് ചേർത്ത്കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക, അതിന്റെ
ഒപ്പം തന്നെ കോൺഫ്ലവർ ഒന്ന് വെള്ളത്തിൽ കലക്കിയത് കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക…ഒരു ഗ്ലാസ്സിലേക്ക് ക്യാരറ്റ് മിക്സ് ചേർത്തുകൊടുത്തതിനു ശേഷം അതിലേക്ക് പാലിന്റെ മിക്സ് മുകളിലേക്ക് ഒഴിച്ചുകൊടുക്കുക, മുകളിലായിട്ട് കുറച്ച് നട്സ് പൊടിച്ചതും കൂടി ചേർത്തു കൊടുക്കാം വളരെ രുചികരവും ഹെൽത്തിയും ടെസ്റ്റിയും
ആയ വ്യത്യസ്തവുമായ ഒരു വിഭവമാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും…തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Fathimas Curry World Easy Dilkush thenga bun Recipe