ഇത്ര രുചിയിൽ ചിക്കൻ സ്റ്റൂ നിങ്ങൾ കഴിച്ചിരുന്നോ ? ചിക്കൻ കുറുമ ഇങ്ങനെ ഉണ്ടാക്കിയാൽ പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല | Easy Chicken Stew Recipe

ചിക്കൻ നല്ല ക്രീമി ആയി ഒരു കറി, നല്ല രുചികരമായ ഈ കറി തയ്യാറാക്കാം. അപ്പത്തിന്റെ കൂടെ നല്ല സൂപ്പർ റെസിപ്പി ആണ് ഇത്… ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു എടുക്കുക… അതിനു ശേഷം തേങ്ങാ പാൽ തേങ്ങ മിക്സിയുടെ ജാറിൽ നന്നായി അരച്ച് എടുക്കുക… തേങ്ങാ പാൽ മാറ്റി, ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക്, എണ്ണ ഒഴിച്ച് അതിലേക്ക് പട്ട ഗ്രാമ്പൂ,

ഏലക്ക, സവാള വഴറ്റിയത്, ചേർത്ത് അതിലേക്ക് കുരുമുളക് പൊടി, ജീരകം, പെരുംജീരകം, എല്ലാം നന്നായി പൊടിച്ചു എടുക്കുക…ശേഷം ചിക്കനും രണ്ടാം പാലും ചേർത്ത് നന്നായി വേകിക്കുക, നന്നായി കുറുകി അതിലേക്ക് വറുത്ത സവാളയും, ചേർത്ത് കറി വേപ്പിലയും ചേർത്ത് കൊടുക്കാം..നന്നായി വറുത്ത ശേഷം ചിക്കനിലേക്ക് ചേർത്ത് കൊടുക്കാം… നല്ല കുറുകിയ കറി അപ്പത്തിനോപ്പം സൂപ്പർ ആണ്…. ക്രിസ്മസിന് പറ്റിയ

വിഭവം ആണ്, ഇത്… ക്രീമി ചിക്കൻ സ്റ്റൂ ആണ്‌ ഇതു… മുളക് പൊടി ഒട്ടും ചേർക്കേണ്ട ആവശ്യം ഇല്ല അത് കൊണ്ട് തന്നെ കുരുമുളക് അധികം ആയി ചേർക്കുന്നുണ്ട്.. ഒരു പഴയ കാല വിഭവം ആണ്‌ ഈ കറി, പണ്ട് കാലം മുതൽ തന്നെ ഈ വിഭവം വിശേഷ ദിവസം തയ്യാറാക്കാറുണ്ട്…. ഹെൽത്തിയും ടേസ്റ്റിയും ആണ്‌ ഈ കറി….തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ

ഇവിടെ കൊടുത്തിട്ടുണ്ട്, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ… വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും…. video credits : Kannur kitchen..

Easy Chicken Stew Recipe