Easy chicken Biriyani recipe

ചിക്കൻ ഫ്രൈഡ് ബിരിയാണി ഉണ്ടാക്കാൻ ഇത്രക്കും എളുപ്പമായിരുന്നോ ? ഈസി ഫ്രൈഡ് ചിക്കൻ ബിരിയാണി…

Super tasty simple Easy chicken Biriyani recipe.

Easy chicken Biriyani recipe

ബിരിയാണി ഉണ്ടാക്കുന്നത് വളരെ പ്രയാസം ഉള്ള ഒരു കാര്യം ആണല്ലേ?? പക്ഷേ മലയാളികളിൽ പൂരിഭാഗം പെരും ബിരിയാണി കൊതിയൻമാർ ആണല്ലേ?? എന്നാൽ ഇന്നു നമുക്ക് ഒരു അടിപൊളി ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കാൻ പഠിച്ചാലോ ? അടിപൊളി ആയിട്ടുള്ള ഫ്രൈഡ് ചിക്കൻ ബിരിയാണി ഈസി ആയി എങ്ങനെ ഉണ്ടക്കാം.

Ingredients

  • Chicken – 1 kg
  • Kashmiri Chilli Powder – 1,1/2 tbsp
  • Fennel seeds powder – 1/2 tsp
  • Egg -1
  • Corn Flour -1 tbsp
  • Salt
  • Turmeric Powder- 1/4 Tsp
  • Rice – 3 cup
  • Onion -6(Medium size )
  • Tomato – 3 medium size
  • Garlic -18 clove
  • Ginger -1/2cup
  • Green chili – 8
  • Coriander leaves -3/4 cup
  • Mint leaves -1/2cup
  • Yogurt -3.1/2tbsp
  • Lemon juice -1 tbsp
  • Ghee -4 tbsp
  • Oil
  • Cashew nuts
  • raisins
  • Biriyani Masala- 1.1/2 Tbsp
  • Turmeric powder – 1/2 TSP
  • Pepper powder-3/4 tbsp
  • Salt to taste

How to make Easy chicken Biriyani recipe

ആദ്യം ഒരു ബൗൾ എടുക്കുക എന്നിട്ട് അതിലേക്ക് 1 1/2 ടേബിൾ സ്പൂൺ അളവിൽ മുളക് പൊടി ഇട്ട് കൊടുക്കുക, 1/2 ടീസ്പൂൺ അളവിൽ പെരും ജീരക പൊടിയും, 1/4 ടീസ്പൂൺ അളവിൽ മഞ്ഞ പൊടിയും, 1 ടേബിൾ സ്പൂൺ അളവിൽ നാരങ്ങ നീരും ഒഴിച്ചു കൊടുക്കുക, ഇനി ഇതിലേക്ക് 1 ടേബിൾ സ്പൂൺ അളവിൽ കോണ്ഫ്ലവർ കൂടി ചേർത്തു കൊടുക്കുക, ഒരു കോഴിമുട്ട നന്നായി ബീറ്റ് ചെയ്തതിനു ശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കണം ഇനി ഇതൊന്നു നന്നായി മിക്സ് ചെയ്ത് എടുക്കണം അതുപോലെ തന്നെ ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്ത് എടുക്കണം, ഇനി നമുക്ക് ഇതിലേക്ക് വേണ്ടത് 1 kg ചിക്കൻ ആണ്,

നന്നായി ക്ലീൻ ചെയ്തു വെച്ച ചിക്കൻ മസാലയിലേക്ക് ഇട്ട് കൊടുത്തു നന്നായി ഒന്നു മിക്സ് ചെയ്ത് എടുക്കുക, എന്നിട്ട് 1/2 മണിക്കൂറോളം ഇതൊന്നു റെസ്റ്റ് ചെയ്യാൻ വെക്കണം. ഇനി നമുക്ക് ഇതിലേക്ക് വേണ്ടത് 18 അല്ലിയോളം വെളുത്തുള്ളി, 1/2 കപ്പ് അളവിൽ ഇഞ്ചി, 8 9 ഓളം പച്ചമുളക് , 2 തണ്ട് പൊതീന , മല്ലിയില എന്നിവ എല്ലാം മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ട് കൊടുത്തു ചതച്ച് കൊടുക്കുക, അരഞ്ഞു പേസ്റ്റ് രൂപത്തിൽ ആവേണ്ട ആവശ്യമില്ല, ചതച്ച് എടുത്താൽ മതി, ശേഷം 6 മീഡിയം സൈസിലുള്ള സവാള കനം കുറഞ്ഞ് നീളത്തിൽ കട്ട് ചെയ്തു വെച്ചതിൽ നിന്ന് ഏകദേശം ഒരു സവാള

അരിഞ്ഞത് എടുത്ത് മാറ്റി വെക്കുക, ഇനി ഇതിലേക്ക് വേണ്ടത് 250 ml കപ്പിൽ ഒരു കപ്പ് മല്ലിയിലയും , 3/4 കപ്പ് അളവിൽ പോതീന ഇലയുമാണ്, ഒരു പാത്രം എടുത്ത് അത് അടുപ്പത്ത് വെച്ച് ചൂടാക്കി എടുക്കുക ശേഷം അതിലേക്ക് കുറച്ചു സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കാം , അതു പോലെ തന്നെ ഈ ഓയിലിലേക്ക് 1 ടേബിൾ സ്പൂൺ അളവിൽ നെയ്യും ചേർത്ത് കൊടുക്കാം ഇനി ഓയിൽ ചൂടായി വരുന്ന സമയത്ത് ഇതിലേക്ക് കുറച്ചു അണ്ടിപരിപ്പ് ഇട്ടു കൊടുക്കാം, ഏകദേശം 4, 5 ടേബിൾ സ്പൂൺ അണ്ടിപരിപ്പ് ഉണ്ട്, ഇനി ഇതൊന്നു ഫ്രൈ ചെയ്തു എടുക്കാം, ശേഷം ഇതിലേക്ക് മൂന്ന് നാൽ ടേബിൾ സ്പൂൺ അളവിൽ ഉണക്ക മുന്തിരി ഇട്ടു കൊടുക്കാം , ഫ്രൈ ആയതിനു ശേഷം ഇത് എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക,

ബിരിയാണി ഉണ്ടാക്കുന്നത് ബസുമതി റൈസിലാണ്. 3 കപ്പ് അളവിൽ ബസുമതി റൈസ് ആണ് എടുത്തിരിക്കുന്നത്, നന്നായി കഴുകി എടുത്ത ഈ അരിയിലേക്ക് വെള്ളം ഒഴിച്ച് കുതിരാൻ വേണ്ടി ഒരു 10 മിനുട്ട് വെക്കുക മാക്സിമം ഒരു 15 മിനുട്ട് അതിൽ കൂടുതൽ വെക്കരുത്, ഇനി ഒരു പാത്രം എടുത്ത് അടുപ്പിൽ വെച്ചു അതിലേക്ക് 2 ടേബിൾ സ്പൂൺ നെയ്യും, 1 ടേബിൾ സ്പൂൺ അളവിൽ സൺഫ്ലവർ ഓയിലും ചേർത്ത് കൊടുക്കുക, ഓയിൽ ചൂടായി വരുമ്പോൾ 1 താക്കോലും,Easy chicken Biriyani recipe

Read More : ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ ആ ബീഫ് കറി.!! കുറുകിയ ചാറോടു കൂടിയ നല്ല നാടൻ ബീഫ് കറി.!!

6 ഗ്രാമ്പൂ , 5 6 ഏലക്കായ, 2 കറുകപട്ട, 2 ബേലിസും കൂടെ ഇട്ട് കൊടുക്കുക , ഇതെല്ലാം ചേർത്ത് നന്നായി ഇളക്കി എടുക്കുക ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് കൊടുക്കുക , 5 കപ്പ് വെള്ളമാണ് നമ്മൾ ഒഴിച്ചു കൊടുക്കുന്നത് , സാധാരണ 1 കപ്പ് അരിക്ക് 1 1/2 കപ്പ് വെള്ളമാണ് വേണ്ടത് , ബസുമതി റൈസ് ആയത് കൊണ്ട് 1/2 കപ്പ് വെള്ളം കൂടുതൽ ചേർത്തിട്ടുണ്ട് ശേഷം ഇനി നമ്മൾ ഇതിലേക്ക് 1 ടേബിൾ സ്പൂൺ അളവിൽ നാരങ്ങ നീര് , ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ഇട്ട് കൊടുക്കാം,Easy chicken Biriyani recipe

ഹെൽത്തിയായി ഇങ്ങനെ ഒരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല.!! വായിൽ കപ്പലോടും അടിപൊളി ചമ്മന്തിEasy chicken Biriyani recipe

കുറച്ച് ഉപ്പ് മുന്നിട്ടു നിക്കുന്ന രീതിയിൽ വേണം ഉപ്പ് ഇടാൻ ശേഷം വെള്ളം നന്നായി വെട്ടി തിളച്ചു ചൂടായി വരുമ്പോൾ കുതിരാൻ വെച്ച അരിയിലെ വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം ഇതിലേക്ക് ഇട്ട് കൊടുക്കണം എന്നിട്ട് നന്നായി ഒന്ന് ഇളക്കി കൊടുക്കണം നന്നായി തിള കേറി വരുന്നത് വരെ ഇത് ഹൈ ഫ്ലൈമിൽ വെച്ചു കൊടുക്കുക തിളച്ചു വന്നതിനു ശേഷം ലോ ഫ്ലൈമിൽ വെച്ചു കൊടുക്കുക, ഇടക്ക് തുറന്നു ഒന്നു ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം, ചോർ കറക്റ്റ് പാകത്തിന്Easy chicken Biriyani recipe

വെന്തു കിട്ടുന്നത് വരെ ഇതുപോലെ ചെയ്യുക, ചോർ വെന്തു കഴിഞ്ഞാൽ ചൂടൊടു കൂടി നമ്മൾക്ക് ഇത് ചിക്കൻ മസാലയിലേക്ക് ഇട്ട് കൊടുക്കുക അതിനു മുമ്പ് ആയി ഈ മസലയിലേക്ക് വറുത്തു വെച്ച അണ്ടിപരിപ്പ് മുന്തിരി സവാള എന്നിവ ചേർത്ത് കൊടുക്കുക അതിൻ Easy chicken Biriyani recipe