Easy 2 minute breakfast recipe: വളരെ രുചികരമായ ലഡു തയ്യാറാക്കി എടുക്കാം, എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്ന വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു ഹെൽത്തി ആയിട്ടുള്ള ലഡുവാണ്.തയ്യാറാക്കുന്നതിനായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത്, പഞ്ചസാര പൊടിച്ചത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക… അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു
മിക്സിയുടെ ജാറിലേക്ക് പൊട്ടുകടല ഇട്ടുകൊടുത്തു നന്നായിട്ട് പൊടിച്ചെടുക്കുക, പൊടിച്ചെടുത്ത പൊട്ടുകടല ഈ നെയ്യുടെ ഒപ്പം തന്നെ ചേർത്തു കൊടുക്കാം. അതിനുശേഷം എല്ലാ ഭാഗത്തും എത്തുന്ന പോലെ വേണം കുഴക്കേണ്ടത്…നെയ്യുടെ നനവ് മുഴുവനായും മാവിൽ വരണം, ശേഷം ചെറിയ ഉരുളകളായിട്ട് ഉരുട്ടിയെടുക്കുക. പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ നല്ല ഹെൽത്തി ആയിട്ടുള്ളതുമായ ഒന്നാണ് ഈ ഒരു
പലഹാരം. പൊതുവേ എല്ലാവർക്കും ഇഷ്ടമാണ് ഈ രീതിയിൽ തയ്യാറാക്കുന്ന ലഡ്ഡു, ഇടയ്ക്കൊക്കെ ലഡു കഴിക്കുന്നത് വളരെ നല്ലതാണ്…. മധുരം കഴിക്കാൻ തോന്നുമ്പോൾ ഇതുപോലെ എന്തെങ്കിലും ഉണ്ടാക്കിവെച്ചുകഴിഞ്ഞാൽ കഴിക്കാവുന്നതാണ് കുറേ ദിവസം സൂക്ഷിച്ചു വയ്ക്കാവുന്നതാണ്… സാധാരണ ലഡ്ഡു പോലെ അല്ല ഇത് വളരെ മൃദുവായ ഒന്നാണ്, നോർത്ത്
ഇന്ത്യയിലെ വളരെ അധികം ആളുകൾ ഉണ്ടാക്കുന്ന ഒന്നാണ്വീ ഈ ലഡ്ഡു…. തയാറാക്കുന്ന വിധം വിഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ രുചികരമായ വിഭവങ്ങളിൽ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ലഡ്ഡു ആണ് ഇത്… Video credits : Amma Secret Recipes