Cute Babies group song viral video

ഇതിനും മനോഹരമായ ഗ്രൂപ്പ് സോങ് സ്വപ്നങ്ങളിൽ മാത്രം.!! പാട്ട് കുളമാക്കിയവനെ അന്വേഷിച്ചു നഴ്‌സറി കൂട്ടം ഇറങ്ങിയിട്ടുണ്ട്

Cute Babies group song viral video

Cute Babies group song viral video

കുഞ്ഞ് മിടുക്കികളും മിടുക്കന്മാരും ക്ഷണ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാലമാണിത്.!! കുരുന്ന് മക്കളുടെ പാട്ടും ഡാൻസും ഇരു കയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. ഇത്തരം വീഡിയോകൾക്ക് അഭിനന്ദനാണ് അറിയിക്കാനും ഷെയർ ചെയ്യാനും ആരാധകർക്ക് ഒത്തിരി ഇഷ്ട്ടമാണ് താനും.

അത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്ന് നമ്മുടെ ഹൃദയം കീഴടക്കുന്നത്… ഏതോ ഒരു സ്കൂളിൽ ഗ്രൂപ്പ് സോംഗ് പാടാൻ കുരുന്നുകളെ ടീച്ചർ വരിയായി നിർത്തുന്നു. എന്നാൽ പാട്ട് തുടങ്ങുമ്പോൾ വരിയുടെ അറ്റത്ത് നിന്നിരുന്ന ഒരു കുഞ്ഞ് മോൻ വന്ന് ഇങ്ങനെയൊന്നും അല്ല പാടുക, ഞാൻ കാണിച്ചു തരാം എന്ന ഭാവത്തിൽ

നടുക്കിൽ വന്ന് പാട്ട് പാടുന്നതാണ് വിഡിയോയിൽ. എന്നാൽ ഇതുകണ്ട് സങ്കടം സഹിക്കാൻ ആകാതെ ഒരു കുട്ടി ഏങ്ങി ഏങ്ങി കരയുന്നതും വിഡിയോയിൽ കാണാം. ടീച്ചർമാർ എത്ര സമാധാനിപ്പിക്കാൻ നോക്കിയിട്ടും ആ കുരുന്നിന് സങ്കടം സഹിക്കാൻ കഴിയുന്നില്ല. എന്തായാലും കാണികളുടെ ചിരിയാണ് ഏറ്റവും ഹൈലൈറ് ആയി നിൽക്കുന്നത്.

ഏറെ ഹൃദ്യമായ ഇ വീഡിയോ നമ്മുക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് ഫസ്റ്റ് ഷോ എന്ന യൂട്യൂബ് ചാനൽ ആണ്..വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും,ഷെയർ ചെയ്യാനും മറക്കരുതേ.. video credit : First Show