കടയിൽ കിട്ടുന്ന ചില്ലി ചിക്കൻ ഇതിന്റെ ഏഴ് അയലത്തുപോലും വരില്ല.!! ചില്ലി ചിക്കൻ വീട്ടിൽ തയ്യാറാക്കി എടുക്കാം | Chilli Chicken Recipe

Chilli Chicken Recipe: ചില്ലി ചിക്കൻ ഹോട്ടലിലെ അതേ സ്വദിൽ വീട്ടിൽ തയ്യാറാക്കാം… ഇഷ്ടമുള്ള എന്തു ഭക്ഷണങ്ങളുടെ കൂടെയും ചില്ലി ചിക്കൻ കഴിക്കാൻ ഇഷ്ടമാണ് എല്ലാവർക്കും…. പൊറോട്ട, അപ്പം, ചപ്പാത്തി, ചോറ്, ഫ്രൈഡ് റൈസ്, ബിരിയാണി, അങ്ങനെ എന്തിന്റെ കൂടെ ആയാലും ഈ ചില്ലി ചിക്കൻ സൂപ്പർ ആണ്‌.. എന്നാൽ വീട്ടിൽ ഇതു തയ്യാറാക്കാൻ വലിയ മടി ആണ് കാരണം

ഹോട്ടലിലെ സ്വാദ് കിട്ടില്ല എന്ന പേടി…. ആ പേടി ഇനി വേണ്ട ഇങ്ങനെ ചെയ്താൽ മതി വീട്ടിൽ ഇനി എന്നും ചില്ലി ചിക്കൻ മതി എന്ന് പറയും… എളുപ്പത്തിൽ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം… ചില്ലി ചിക്കനുള്ള ചിക്കൻ നന്നായി കഴുകി വൃത്തി ആക്കി എടുക്കുക… ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് സവാള, ക്യാപ്‌സിക്കം എന്നിവ ചേർത്ത് നന്നായി വഴറ്റി മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല,

ടൊമാറ്റോ സോസ്, സോയ സോസ്, എന്നിവ വഴറ്റി, കാശ്മീരി മുളക് പൊടി, ചിക്കൻ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.. ചിക്കൻ വേകിച്ചു എടുത്താൽ കൂടുതൽ നല്ലതാണ്…. അതിലേക്ക് ഉള്ളി തണ്ട് അരിഞ്ഞതും, ചേർക്കുക… വളരെ രുചികരമായ ചില്ലി ചിക്കൻ തയ്യാറാക്കി എടുക്കാം… ഹോട്ടലിൽ പോകാതെ തന്നെ ചില്ലി ചിക്കൻ വീട്ടിൽ തയ്യാറാക്കി എടുക്കാം അതും അതേപോലെതന്നെ കറക്റ്റ് ഡ്രൈ ആയിട്ട് കിട്ടുന്നതിനായിട്ട് കുറച്ചു സമയം അടച്ചുവെച്ച് ഇതുപോലെ തയ്യാറാക്കി

എടുക്കാവുന്നതാണ് ചില്ലി ചിക്കൻ. എപ്പോഴും തയ്യാറാക്കുന്ന ചിക്കൻ വിഭവങ്ങളിൽ നിന്നും കുറച്ചു വ്യത്യസ്തമായ വീട്ടിൽ തന്നെ തയ്യാറാക്കുമ്പോൾ നമുക്ക് ഇഷ്ടത്തിനനുസരിച്ച് കഴിക്കാനും സാധിക്കുന്നതാണ് ഹോട്ടലിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാളും കൂടുതൽ ക്വാണ്ടിറ്റി വീട്ടിൽ തയ്യാറാക്കുമ്പോൾ എല്ലാവർക്കും ഒത്തിരി സന്തോഷവും ആകും… ഇഷ്ടത്തിന് കഴിക്കുകയും ചെയ്യാം..തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ… Video credits PACHAKAM

Chilli Chicken Recipe