ആരാണ് ഈ താരമെന്ന് മനസ്സിലായോ ? ഇത് ക്ലാസ് അഭിനയത്തിന്റെ രാജകുമാരി..പ്രിയ താരത്തെ തിരിച്ചറിഞ്ഞവർ പറയൂ
Celebrity childhood photo goes viral
Celebrity childhood photo
ഒട്ടനവധി അന്യഭാഷയിലെ താരങ്ങൾ മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ട്, മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഒരു നടിയുടെ ചെറുപ്പകാലത്തെ ചിത്രമാണ് ഇന്ന് നിങ്ങൾക്കുമുന്നിൽ ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഒട്ടനവധി മലയാള സിനിമകളിൽ നായിക റോൾ
ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ കൊച്ചു താരം, മലയാള സിനിമ പ്രേമികൾക്ക് വളരെയധികം സുപരിചിതയാണ്. സിനിമ ലോകത്തെ ഈ താരം സമ്പന്നമായ കുടുംബത്തിലെ ഒരു അംഗം കൂടിയാണ്. ഈ കുടുംബം നിരവധി നടി നടന്മാരെ ഇന്ത്യൻ സിനിമ ലോകത്തേക്ക് സംഭാവന ചെയ്തവർ കൂടിയാണ്. നിങ്ങൾ ഇവിടെ കാണുന്ന ഈ നടിയുടെ അച്ഛനും, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഒരു പഴയകാല നടൻ തന്നെയാണ്. ഇപ്പോൾ നിങ്ങൾക്ക് ആളെ കിട്ടി കാണും.
നടി സുഹാസിനിയുടെ ചെറുപ്പകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം സുഹാസിനി കുറെ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള സുഹാസിനി, 2 തവണ കേരള ചലച്ചിത്ര പുരസ്കാരവും, ഒറ്റ തവണ തമിഴ്നാട് ചലച്ചിത്ര പുരസ്കാരവും നേടി. Celebrity childhood photo
Read More : ആരാധകരുടെ കാത്തിരിപ്പിന് വിരാമം.!! അത്ഭുത ദ്വീപ് 2 ഉടൻ; പ്രിത്വിരാജിന് പകരം ഈ നടൻ
100 കോടി പുണ്യം കിട്ടും…!! കൊല്ലം സുധിയുടെ കുടുംബത്തിന് ചങ്ങനാശ്ശേരിയിൽ ലക്ഷങ്ങളുടെ വീട്