Banana Nalumani Palaharam Recipe: ഓണകാലമാണലോ അല്ലെ ഇത്.. അതുകൊണ്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ നേന്ത്രപ്പഴം ധാരാളമായി തന്നെയുണ്ടാകും. ഏതു വെച്ച് ഒരു വ്യത്യസ്തമായ ഒരു പലഹാരം ഉണ്ടാക്കി നോക്കിയാലോ ? വെറും അഞ്ചു മിനുട്ടിൽ ഇതു ഉണ്ടാക്കിയെടുക്കാം എന്നതാണ് ഇതിന്റെ പ്രതേകത. എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കിയാലോ
- നേന്ത്രപഴം
- നെയ്യ്
- അണ്ടിപ്പരിപ്പ്
- മുന്തിരി
- പഞ്ചസാര
- കോൺഫ്ലവർ
- പാൽപ്പൊടി
ആദ്യമായി തന്നെ ഒരു പാൻ എടുത്ത് അതിലേക് കുറച്ചുനെയ്യ് ചേർത്ത് ചൂടാക്കിയെടുക്കാം.. ഇനി ഇതിലേക്ക് കുറച്ചു അണ്ടിപ്പരിപ്പും കുറച്ചു ഉണക്കമുന്തിരിയും വറത്തു മാറ്റിവെക്കാം.. ഇനി ഇതിലേക്ക് നേരത്തെ എടുത്ത നേന്ത്രപ്പഴം ചെറുതാക്കി അരിഞ്ഞത് നന്നായി ഒന്ന് വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് കുറച്ചു പഞ്ചസാരകൂടി ചേർത്ത് നന്നയി മിക്സ് ചെയ്തെടുക്കാം.. ശേഷം ഏതു ഒന്ന് മാറ്റി വെക്കാം.
അടുത്തതായി ഒരു പാത്രത്തിലേക്ക് 2 കപ്പ് പാൽ തളപ്പിച്ചു എടുക്കാം. ഇനി നമ്മുക്ക് ഒരു മിക്സ് തയാറാക്കിയെടുക്കാം അതിനായി അര ടേബിൾ സ്പൂൺ കോൺഫ്ലവറും കുറച്ചു പാൽപ്പൊടിയും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് ഒരു ലൂസ് ബാറ്റർ തയാറാക്കിയെടുക്കാം. ഇതേ സമയം നമ്മുടെ പാൽ തിളച്ചുവരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഒന്ന് നന്നായി തിളപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് നേന്ത്രപഴം കൂടി ചേർത്ത് മിക്സ് ചെയ്തെടുക്കാം.. വിശദമായി വിഡിയോയിൽ കൊടുത്തിട്ടുണ്ട്.. Banana Nalumani Palaharam Recipe