കൊളസ്‌ട്രോളും, ക്ഷീണവും മാറാൻ ഇത് മതി; റാഗിക്കൊപ്പം ഇതും ശീലമാക്കൂ; ഷുഗർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ല വഴി ഇല്ല..!! | Heathy Ragi Badam Recipe

Heathy Ragi Badam Recipe : മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. അതിനുള്ള പ്രധാനകാരണം കഴിക്കുന്ന ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു എന്നതായിരിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കൂടുതൽ ആരോഗ്യം ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കാവുന്ന Ingredients ഒരു റാഗി മാൾട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റാഗി മാൾട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ റാഗി,…

ഷുഗർ, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ മാറാൻ ഇതുമതി; വീട്ടിൽ തയ്യാറാക്കാവുന്ന രുചികരമായ ചമ്മന്തി! എത്ര കൂടിയ ഷുഗറും നോർമലാകും..!! | sugur controling food

Balance Blood Sugar Naturally with Smart Food Choices sugur controling food : വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകളിലും ഷുഗർ, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ കൂടുതലായി കണ്ടു വരുന്നു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളാണ് ഇന്ന് ഏറെ പേർക്കും കഴിക്കാൻ ഇഷ്ടം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുകയും അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതേ രീതിയിൽ ശരീരത്തിന്…

കട്ടയില്ലാതെ കുഴഞ്ഞുപോകാതെ കിടിലൻ ഉപ്പുമാവ്; സേമിയ ഉപ്പുമാവ് ഇത്രയും രുചിയോടെ കഴിച്ചു കാണില്ല; തയ്യാറാക്കി നോക്കൂ..!! | Tasty Special Semiya Upma Recipe

Delicious & Fluffy Semiya Upma – Quick South Indian Breakfast Tasty Special Semiya Upma Recipe : സേമിയ കൊണ്ടുള്ള പായസത്തോളം തന്നെ ഉപ്പുമാവും പ്രിയമുള്ള ധാരാളം പേരുണ്ട്. സേമിയ കൊണ്ട് തയ്യറാക്കിയെടുക്കുന്ന ഉപ്പുമാവ് മികച്ച ഒരു പ്രഭാത ഭക്ഷണം തന്നെയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഇത് ഒരു നല്ല പലഹാരമായും ഉപയോഗിക്കാം. അധികം മിനക്കെടാതെ തയ്യാറാക്കിയെടുക്കാവുന്നതും അതേസമയം രുചികരവുമാണ് എന്നതാണ് സേമിയ ഉപ്പുമാവിനെ Ingredients: പ്രിയങ്കരമാക്കുന്നത്. ഇനി പ്രാതലിനും പലഹാരത്തിനും മാത്രമല്ല…

ചപ്പാത്തിയും പൊറോട്ടയും മാറി നിക്കും; വെറും 2 ചേരുവ കൊണ്ട് കിടിലൻ വിഭവം; വേറെ കറികളൊന്നും ആവശ്യമില്ല..!! | 5 Minute Wheatflour Masala Recipe

5 Minute Wheatflour Masala Recipe : വീട്ടിലുള്ള ഗോതമ്പുപൊടിയും സവാളയും കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു സിമ്പിൾ സ്നാക്ക്സ് റെസിപിയെ കുറിച്ച് പരിചയപ്പെടാം. പ്രഭാതഭക്ഷണമായും അതുപോലെ തന്നെ വൈകുന്നേരങ്ങളിലും ഉണ്ടാക്കാവുന്ന ഒരു ഈസി റെസിപ്പി ആണിത്. മാത്രമല്ല എണ്ണയിൽ മുക്കി തയ്യാറാക്കിയിരിക്കുന്ന പലഹാരങ്ങൾ നിന്നും വ്യത്യസ്തമായ ഒരു പലഹാരം കൂടിയാണിത്. 🧂 Ingredients ഇതിനുവേണ്ടി ആദ്യം തന്നെ മസാല തയ്യാറാക്കാൻ ആയി ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഇട്ട്…

വാഴ ഉണ്ടെങ്കിൽ നൂറു കാര്യങ്ങൾ ചെയ്യാം; വേര് മുതൽ ഇല വരെ ഇതുപോലെ ഉപയോഗിക്കൂ; നിസാരകാരനല്ല കേട്ടോ..!! | Banana Stem Usage

Banana Stem Usage : നമ്മുടെയെല്ലാം വീടുകളിൽ ധാരാളം വാഴകൾ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അവയിൽ കായ പഴുത്തു കഴിഞ്ഞാൽ വെറുതെ വെട്ടിക്കളയുന്ന പതിവായിരിക്കും ഉണ്ടാവുക.എന്നാൽ വാഴയുടെ എല്ലാ ഭാഗങ്ങളും വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന നിരവധി വൈറ്റമിൻസുകളും, മിനറലുകളും കൊണ്ട് സമ്പന്നമായ ഒരു സസ്യമാണ് വാഴ. വാഴയുടെ വ്യത്യസ്ത ഭാഗങ്ങൾ എങ്ങനെയെല്ലാം വീട്ടാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്ന് വിശദമായി മനസ്സിലാക്കാം. 🍽️ 1. Culinary Uses വാഴയുടെ കുല വെട്ടിക്കളഞ്ഞാൽ തണ്ട് ഭാഗം പൂർണമായും വെറുതെ കളയുകയായിരിക്കും…

കിലോ കണക്കിന് ചീര വീട്ടിൽ തന്നെ കൃഷി ചെയ്യാം; ചകിരി തൊണ്ട് മാത്രം മതി; ഇതുപോലെ ചെയ്തു നോക്കൂ..!! | Spinach Cultivation Tip Using Coir

Use Coco Coir as a Soil Amendment Spinach Cultivation Tip Using Coir : വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലെല്ലാം ചീര സുലഭമായി കാണാറുണ്ട്. കൂടാതെ സാമ്പാർ ചീര പോലുള്ള വകഭേദങ്ങളും നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി ഉണ്ടാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള ചീര എങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ഒരു…

വയറു സംബന്ധമായ പ്രശ്നങ്ങൾ പരിഹാരം; വീട്ടിൽ തയ്യാറാക്കുന്ന ഈ ഒരു കിടിലൻ ഹെൽത്ത് മിക്സ് മാത്രം മതി..!! | Healthy mix

Boost Your Health with a Perfect Mix! Healthy mix : ഇന്നത്തെ കാലത്ത് ഏറെ പേരും വളരെയധികം ഹെൽത്ത് കോൺഷ്യസ് ആണ്. അതുകൊണ്ടുതന്നെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിന് പകരം വളരെ ലഘുവായ ഭക്ഷണങ്ങൾ ഹെൽത്തിയായി കഴിക്കുക എന്ന രീതിയാണ് മിക്ക ആളുകളും പിന്തുടരുന്നത്. കൃത്യമായ വ്യായാമവും, ശരിയായ ഭക്ഷണരീതിയും പിന്തുടരുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും സ്വാഭാവികമായി തന്നെ പൂർണ്ണമായും മാറ്റിയെടുക്കാനായി സാധിക്കുന്നതാണ്. അത്തരത്തിൽ വളരെ ഹെൽത്തിയായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഹെൽത്തി…

രക്തകുറവ്, ഷുഗർ, അമിത വണ്ണം, ഓർമ്മകുറവിനും ഇതൊരെണ്ണം മതി; ഹെൽത്തി വിഭവം ഒന്ന് തയ്യാറാക്കി കഴിച്ചു നോക്കൂ; സ്വാദിഷ്ടമായ റാഗി ലഡു..!! | Ragi Laddu Recipe

Ragi Laddu Recipe : ഭക്ഷണരീതിയിൽ വന്ന വലിയ മാറ്റങ്ങൾ കാരണം പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് സ്ത്രീകളിൽ രക്തക്കുറവ്, കൈകാൽ വേദന പോലുള്ള പ്രശ്നങ്ങളെല്ലാം കൂടുതലായി കണ്ടു വരുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു റാഗി ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ റാഗി ലഡ്ഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ റാഗി നന്നായി കഴുകി വൃത്തിയാക്കിയത്, അരക്കപ്പ് കപ്പലണ്ടി, ആൽമണ്ട് മൂന്നു മുതൽ നാലെണ്ണം വരെ,…

വീട്ടിൽ സേമിയ ഉണ്ടെങ്കിൽ കൊതിയൂറും വിഭവം; നേന്ത്രപ്പഴവും സേമിയയും വച്ച് ഇങ്ങനെ ചെയൂ; എളുപ്പം തയാറാക്കാം..!! | Quick Banana And Vermicelli Snack

How To Make Quick Banana And Vermicelli Snack Quick Banana And Vermicelli Snack : നേന്ത്രപ്പഴവും സേമിയയും കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഡ്രിങ്ക് നമുക്കു നോക്കാം. ഇത് അധികമാരും ട്രൈ ചെയ്യാത്ത ഒരു ഐറ്റം ആയിരിക്കും. ഇത് ഉണ്ടാക്കുവാൻ ആയിട്ട് ആദ്യം ഇതിനുവേണ്ടി ആവശ്യമുള്ള സേമിയ വേവിച്ചെടുക്കുക ആണ് ചെയ്യേണ്ടത്. അതിനായി കുറച്ച് Ingredients കൂടുതൽ വെള്ളം ഒഴിച്ച് വേവിക്കുക യാണെങ്കിൽ സേമിയ കട്ടപിടിക്കാതെ ഒട്ടിപ്പിടിക്കാതെ…

അവൽ കൊണ്ട് കിടിലൻ സ്നാക്ക്; വെറും 5 മിനിറ്റ് മാത്രം മതി; ഈ ക്രിസ്പി സ്നാക്ക് കഴിച്ചാൽ ഉറപ്പായും ഇഷ്ടമാകും..!! | Crispy Aval Snack Recipe

Crunchy Crispy Aval Snack – Quick & Tasty! Crispy Aval Snack Recipe : എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്ത് സ്നാക്ക് ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. ഇത്തരത്തിൽ ഒരേ രുചിയിലുള്ള സ്നാക്കുകൾ മാത്രം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന അവൽ ഉപയോഗിച്ചുള്ള ഒരു ക്രിസ്പി സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അവൽ എടുത്ത് അതേ അളവിൽ വെള്ളമൊഴിച്ച്…