ച്ചെ….ആരുമില്ലല്ലോന്ന് കരുതി ചെയ്തതാ.!! ഇതിപ്പോ എല്ലാരും കണ്ടാലോ .!? ഞാൻ ഇനി എങ്ങനെ സ്കൂളിൽ പോകും..ഇതിപ്പോ കാണാൻ ഇനി ആരും ബാക്കിയില്ല | cute baby girl dancing at a street video goes viral

cute baby girl dancing at a street video goes viral malayalam : സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിക്കൊണ്ടിരിക്കുന്നത് പ്രേക്ഷകാരുടെ ഹൃദയം കവരും കുഞ്ഞുമക്കളുടെ വീഡിയോകളാണ്. അതിനാണ് ആരാധകർ ഏറെയും; കാണികളെ പിടിച്ചിരുത്താൻ കുട്ടികൾക്ക് ഒരു പ്രതേക കഴിവ് തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് അത്തരത്തിൽ ഒരു കുഞ്ഞുമോളുടെ ഡാൻസ് ആണ്. പലതരത്തിലുള്ള വിഡിയോകളും വൈറലാകാറുണ്ട്. ഇപ്പോൾ അതുപോലൊരു കുരുന്നിന്റെ വീഡിയോ ആണ് വൈറലായിമാറിയിരിക്കുന്നത്. ആരുമില്ലെന്ന് കരുതി സ്കൂൾ വിട്ട്…