അമൃതം പൊടി ഉണ്ടോ വീട്ടിൽ ? എങ്കിൽ ഇതാ വെറും 5 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ്‌ ഉണ്ണിയപ്പം | Unniyappam Recipe using Amrutham Podi

Unniyappam Recipe using Amrutham Podi: ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ നന്നേ കുറവായിരിക്കും. എന്നാൽ അതിനായി പണിപ്പെടേണ്ടത് ഓർക്കുമ്പോൾ മിക്ക ആളുകളും ഉണ്ടാക്കാൻ ശ്രമിക്കാറില്ല എന്ന് മാത്രം. അത്തരം അവസരങ്ങളിൽ അരി ഉപയോഗിക്കാതെ തന്നെ വീട്ടിലുള്ള അമൃതം പൊടി ഉപയോഗിച്ച് രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അമൃതം പൊടി പൊട്ടിച്ചിടുക. അതിന് ശേഷം മധുരത്തിന് ആവശ്യമായ ശർക്കര പാനി…