പപ്പടം ചേർത്തുള്ള നെയ്യപ്പം കഴിച്ചിട്ടുണ്ടോ ? പഴമയുടെ രുചിയിൽ നാടൻ നെയ്യപ്പം.!! ഈ രുചി എന്തുകൊണ്ട് നാം നേരത്തെ അറിഞ്ഞില്ല | Tasty Neyyappam Recipe

Tasty Neyyappam Recipe: നെയ്യപ്പം ഇഷ്ടപ്പെടാത്തവർ നമുക്കിടയിൽ നന്നേ കുറവായിരിക്കും. നല്ല നാടൻ വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത മൊരിഞ്ഞ നിലയിലുള്ള നെയ്യപ്പം കണ്ടാൽ ആരുടെയും വായിൽ ഒന്ന് വെള്ളമൂറും. കുട്ടികൾക്ക് എന്നപോലെ മുതിർന്നവർക്കും ഏതൊരു സമയത്തും ഇഷ്ടപ്പെട്ട ഒരു പലഹാരം കൂടിയാണ് നെയ്യപ്പം എന്നതിനാൽ തന്നെ നാം പലപ്പോഴും ഈ ഒരു പലഹാരം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ പല സമയങ്ങളിലും നാം വിചാരിച്ചത്ര രുചിയിലോ സോഫ്റ്റ് ആയോ പലകാരണങ്ങളും കൊണ്ട് ഇവ നമുക്ക് ഉണ്ടാക്കാൻ സാധിക്കാറില്ല. എന്നാൽ…

അരി പൊടിക്കുകയോ അരക്കുകയോ വേണ്ടാ..!! 10 മിനിട്ടിൽ എളുപ്പം ഉണ്ടാക്കാം ‘അച്ചപ്പം | Crispy Achappam Recipe

Crispy Achappam Recipe: അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. അരി പൊടിക്കുകയും വേണ്ട അരയ്ക്കുകയും വേണ്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. കടകളിൽ നിന്നും കിട്ടുന്ന അപ്പം ഇടിയപ്പം പൊടിയാണ് ഇതിന് ആവശ്യം. വറുത്ത അരിപ്പൊടി ആയിരിക്കാൻ ശ്രദ്ധിക്കണം. ഈ വറുത്ത അരിപ്പൊടി ഉപയോഗിച്ച് നല്ല ക്രിസ്പി ആയിട്ടുള്ള അച്ചപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഈ…