ചുവന്നുള്ളിയുടെ
ആരോഗ്യ
ഗുണങ്ങൾ
വിഷജന്തുക്കള്‍ ശരീരത്തില്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളില്‍ നിന്നും ആശ്വാസം നല്കുന്നു.
വിഷജന്തുക്കള്‍ ശരീരത്തില്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളില്‍ നിന്നും ആശ്വാസം നല്കുന്നു.
ചുവന്നുള്ളിനീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് പനി കുറക്കുന്നു.
ചുവന്നുള്ളി വെള്ളത്തിലിട്ട് തിളപ്പിച്ച് ചെറുചൂടോടെ കുടിക്കുന്നത് ആര്‍ത്തവ കാലത്തെ നടുവേദനയ്ക്ക് വളരെ ആശ്വാസമാകും.
ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്നത്തിനും ചുവന്നുള്ളി നീരും ഇഞ്ചിനീരും തേനും ചേര്‍ത്തുള്ള മിശ്രിതം വളരെ നല്ലതാണ്.
Learn more