മുട്ടയും പോലും ഉണ്ടോ ? വെറും 5 മിനിറ്റിൽ മുട്ടയും പാലും കൊണ്ട് കിടിലൻ നാലുമണി പലഹാരം | 5minute evening snack recipe using milk and egg

5minute evening snack recipe using milk and egg: ബ്രെഡ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്വീറ്റ് ആണ് അത് ഈ ഒരു മധുര പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും, ഒരു നേരം നമുക്ക് ബ്രഡ് ഈ രീതിയിൽ ഉണ്ടാക്കി കഴിച്ചു കഴിഞ്ഞാൽ വയറു നിറയുകയും ചെയ്യും… അതിനായിട്ട് ആകെ വേണ്ടത് ഒരു 5 മിനിറ്റ്… മിനിറ്റ് കൊണ്ട് ഇത്രയും രുചികരമായ ഒരു തയ്യാറാക്കാൻ പറ്റുമെന്ന്

വിചാരിച്ചിരുന്നതേയില്ല…ഒരു ചൂടുള്ള പാനിൽ ആവശ്യത്തിനു നെയ്യ് ചേർത്തു ബ്രെഡ്നന്നായിട്ട് ഇതിനെ ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക, രണ്ട് സൈഡും നന്നായി മൊരിഞ്ഞു കഴിയുമ്പോൾ അതിന് ഉള്ളിലായിട്ട് കുറച്ചു പഞ്ചസാര പൊടിച്ചതും, തേങ്ങ ചിരകിയതും ചേർത്തു കൊടുക്കാം.. ഒരു ഗ്ലാസ്സിലേക്ക് പാൽപ്പൊടിയിൽ ചൂടുവെള്ളം കലക്കിയത് ചേർത്തത് മാറ്റിവയ്ക്കണം നല്ല കട്ടിയിൽ വേണം ഇത്കലക്കി എടുക്കേണ്ടത് ..അതിനുശേഷം ഇത് ബ്രെഡിനുള്ളിലേക്ക് ഒഴിച്ചു കൊടുക്കുക

ഓരോ സ്പൂൺ ഒഴിച്ചു കൊടുത്തതിനു ശേഷം മറ്റൊരു ബ്രഡും കൂടി കഴിഞ്ഞ് ഇത് രണ്ട് സൈഡും ഉള്ളിൽ വളരെ മൃദുവായിട്ടുള്ള ഒരു കോട്ടിങ് ആണ് കിട്ടുന്നത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം….ഒരെണ്ണം കഴിച്ചാൽ ഒന്നുകൂടി കഴിക്കാൻ തോന്നിപോകും ഈ ഒരു പലഹാരം…. ചൂടോടെ തന്നെ ഇത് കഴിക്കാനാണ് കൂടുതൽ നല്ലത്…. കുറച്ചു സമയം കഴിയുമ്പോൾ

ബ്രെഡ് തണുത്ത കഴിഞ്ഞാൽ ഇതിന് സ്വാദു മാറുന്നതാണ്… എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണിത്..ഇത്രയും എളുപ്പത്തിൽ പലഹാരം ഉണ്ടോ എന്നറിയില്ല അത്രയും സോദ ഈ ഒരു പലഹാരത്തിന് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credit : Fadwas kitchen

5minute evening snack recipe using milk and egg